ദലിത് വിഭാഗക്കാരിയായ അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് റിമാന്‍ഡില്‍
ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന ഇവരുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയതോടെ ഒരുമിച്ച് താമസവും തുടങ്ങി.
ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന ഇവരുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയതോടെ ഒരുമിച്ച് താമസവും തുടങ്ങി.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പൂനയിലേക്ക് പോയ സ്വകാര്യ ആഡംബര ബസിൽ പീഡനം നടന്നത് . പൂന സ്വദേശിനിയായ 21-കാരി ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നല്‍കി .
ഒക്ടോബർ 8ന് പെൺകുട്ടി തന്‍റെ വീടുവിട്ടിറങ്ങി. കാമുകന്‍റെ വീട്ടിലെത്തിയ ഇരുവരും വിവാഹം കഴിയുന്നതുവരെ പ്രത്യേകം മുറികളിൽ തങ്ങാൻ തീരുമാനിച്ചു.
വ്യാഴാഴ്ച്ച രാത്രി, വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് എസ്.പി വിക്രാന്ത് വീര്‍ അറിയിച്ചു.
കഴിഞ്ഞ മാസം മാതാവിനൊപ്പം സാധനങ്ങൾ വാങ്ങാനായി വത്സന്‍റെ ഓട്ടോയിൽ പോയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
ജോലിയുടെ ആവശ്യത്തിനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
ഇതിനിടെ പീഡന ദൃശ്യങ്ങള്‍ ഇവര്‍ ഫോണുകളില്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.