രാമക്ഷേത്ര നിർമാണംത്തിനുള്ള ധനസമാഹരണ ക്യാമ്പയിൻ അവസാനിച്ചു; ലഭിച്ചത് 2000 കോടിയിലധികമെന്ന് റിപ്പോർട്ട്
നേരത്തേ സംഭാവനയായി വെള്ളിക്കട്ടികൾ നൽകരുതെന്ന് അഭ്യർഥിച്ച് ശ്രീറാം ജന്മഭൂമി തീർഥ ട്രസ്റ്റ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു.
0 Comments
28/02/2021