മത്സ്യമേഖലയില്‍ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സര്‍ക്കാരാണിത്; രമേശ്‌ ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

എന്തെങ്കിലും കുപ്രചാരണം നടത്തി അവരുടെ മനസ്സുകളെ സര്‍ക്കാരിനെതിരെ തിരിച്ചുകളയാമെന്ന ഒരു വ്യാമോഹവും വേണ്ടതില്ല.

0 Comments

യു.ഡി.എഫും കോൺഗ്രസും ഒറ്റക്കെട്ട്; ഉമ്മന്‍ചാണ്ടിയുമായി മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ല; പ്രതികരണവുമായി രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉമ്മൻചാണ്ടിയുമായി മുഖ്യമന്ത്രിപദം പങ്കിടുമെന്ന വാർത്ത മാധ്യമ സൃഷ്ടി

0 Comments

ബജറ്റിലെ തൊഴിൽ പ്രഖ്യാപനം നടപ്പിലാക്കാൻ തമിഴ്നാട്ടിൽ നിന്ന് ആളെ കൊണ്ടുവരേണ്ടി വരും; പരിഹാസവുമായി രമേശ് ചെന്നിത്തല

കേരളത്തെ തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനമാക്കുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കിയിരുന്നു.

0 Comments

എനിക്കെന്‍റെ അമ്മയെപ്പോലെയാണ് ഹരിപ്പാട്; ഹരിപ്പാട് നിന്നും മത്സരിക്കില്ലെന്ന പ്രചാരണം തള്ളി രമേശ് ചെന്നിത്തല

ഹരിപ്പാട് എന്നും എനിക്ക് അഭയം നൽകിയിട്ടുണ്ട്. ആ ജനങ്ങളിൽ എനിക്ക് പൂർണവിശ്വാസമുണ്ട്'- ചെന്നിത്തല പറഞ്ഞു.

0 Comments

രോഗലക്ഷണങ്ങളില്ല; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്നലെ രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

0 Comments

രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ്; പ്രതിപക്ഷ നേതാവ് നിരീക്ഷണത്തിൽ

ഭാര്യ അനിതയ്ക്കും മകൻ ഡോ. രോഹിത്തിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാവും നിരീക്ഷണത്തിലാണ്.

0 Comments

ഞങ്ങളുടെ മുന്നണികാര്യം ഞങ്ങൾ തീരുമാനിച്ചോളാം; കോൺഗ്രസിന്‍റെ കാര്യത്തിൽ മുസ്‌ലിം ലീഗ് ഇടപെട്ടിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ്‌ ചെന്നിത്തല

തദ്ദേശ തെരഞ്ഞെടുപ്പിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ വർദ്ധിത വീര്യത്തോടെ പോരാടും.

0 Comments

നിയമസഭയെ മലീമസമാക്കുന്ന ധൂർത്തും അഴിമതിയും ഉണ്ടാകരുത്; സ്പീക്കര്‍ക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു: രമേശ്‌ ചെന്നിത്തല

ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നിർത്തിവച്ചതാണെങ്കിലും താൽക്കാലിക ജീവനക്കാർ ഇപ്പോഴും ശമ്പളം വാങ്ങുന്നു.

0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതം: കെ. പി. എ മജീദ്

എല്ലാ ഏജന്‍സികളും അന്വേഷിച്ച് തള്ളിക്കളഞ്ഞ ബാര്‍ കോഴക്കേസ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പിണറായി സര്‍ക്കാര്‍ വീണ്ടും കുത്തിപ്പൊക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

0 Comments

ബാര്‍ക്കോഴക്കേസിന് പിന്നില്‍ രമേശ് ചെന്നിത്തല; റിപ്പോര്‍ട്ട് തള്ളി ജോസ് കെ. മാണി

ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്തല്‍ എന്താണെന്ന് പറയാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല.

0 Comments