നെയ്യാറ്റിൻകര: ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സംസ്ഥാന സർക്കാർ: രമേശ് ചെന്നിത്തല

മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പോലീസിന്‍റെ ദുർവാശിയും ധിക്കാരവും കാരണമാണ്.

0 Comments