കൊവിഡിന് മരുന്നുകണ്ടുപിടിച്ചു എന്ന വാദവുമായി ബാബാ രാംദേവ്: ഏഴ് ദിവസം കൊണ്ട് രോഗം ഭേദമാക്കാം
രാജ്യത്തെ 280 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്‍റെ പേര്. മരുന്ന് കഴിച്ച രോഗികളില്‍ 69 ശതമാനവും മൂന്നു ദിവസം കൊണ്ട് സുഖപ്പെട്ടു.
0 Comments
23/06/2020