രമൺ ശ്രീവാസ്തവയുടെയും ജോൺ ബ്രിട്ടാസിന്‍റെയും ഉപദേശ സേവനം മുഖ്യമന്ത്രി അവസാനിപ്പിക്കുന്നു; തീരുമാനം സര്‍ക്കാരിന്‍റെ കാലാവധി തീരാനിരിക്കെ

പൊതുഭരണ വകുപ്പാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റ് ഉപദേശകരുടെ കാര്യം ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.

0 Comments

കെ.എസ്.എഫ്.ഇ വിജിലൻസ് പരിശോധന; രമൺ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി; ആരും ശ്രീവാസ്തവയുടെ നിർദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ല

പരിശോധനക്ക് പിന്നിൽ ശ്രീവാസ്തവക്കും പങ്കുണ്ടെന്നാണ് വിജിലൻസിനെ വിമർശിക്കുന്ന സി.പി.എം നേതാക്കളുടെ സംശയം.

0 Comments

സര്‍ക്കാരിനെതിരെ മുറുകുന്ന കുരുക്കുകള്‍; കെ.എസ്.എഫ്.ഇ റെയ്ഡ് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്ത നേരത്തേ അറിഞ്ഞിരുന്നു

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും ഇക്കാര്യം അറിയുന്നത്.

0 Comments