റമസാൻ ക്യാമ്പയിൻ: കുണിയ താജുൽ ഉലമ സ്ക്വയറിൽ പതാക ഉയർന്നു; സി. മുഹമ്മദ് ഫൈസിയുടെ റമസാൻ പ്രഭാഷണത്തിന് തുടക്കം
രാവിലെ ഒന്പതിന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവഹിക്കും. സി. പി അബ്ദുല്ലഹാജി അധ്യക്ഷത വഹിക്കും
0 Comments
08/04/2022