സ്നേഹം, വിശ്വസ്തത, ക്ഷമ, ഇവയെല്ലാം ഞാന്‍ പഠിച്ചത് എന്‍റെ സഹോദരനില്‍ നിന്നാണ്; രക്ഷാബന്ധന്‍ സന്ദേശത്തില്‍ പ്രിയങ്കയുടെ വാക്കുകള്‍
സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതില്‍ അഭിമാനിക്കുന്നു.
0 Comments
03/08/2020