മാനസയുടെ കൊലപാതകം ; രാഖിലിന് തോക്ക് വില്‍പ്പന നടത്തിയ ബിഹാർ സ്വദേശികളെ ആലുവയിൽ എത്തിച്ചു
സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിന്‍റെ അറസ്റ്റിന് സഹായകമായത്.
0 Comments
08/08/2021