പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ തൂങ്ങി മരണം; പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി മാതാപിതാക്കൾ; പോലീസ് കേസെടുത്തു
ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശൗചാലയത്തില്‍ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്.
0 Comments
21/05/2023