രാജ്യസഭാ തെരഞ്ഞെടുപ്പ്; നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപേ തെരഞ്ഞെടുപ്പ് നടത്തും
നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപേ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.
നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപേ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.
40 അംഗ നിയമസഭയില്‍ 130 പേര്‍ വോട്ട് ചെയ്തു. എം. പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
കേരളത്തിലെ സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്തിന്‍റെ പേരിലും മറ്റും അനാവശ്യമായ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.
സ്ഥാനാർത്ഥിയെ നിർത്താതിരുന്നാൽ അത് തെറ്റായ സന്ദേശം നൽകുമെന്ന് യു.ഡി.എഫ് വിലയിരുത്തി. രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്നും കണക്കുകൂട്ടുന്നു.
ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരുടെയും ഒരു എന്‍.സി.പി എം.എല്‍.എയുടെയും പിന്തുണ ബി.ജെ.പി അവകാശപ്പെടുന്നുണ്ട്.