കേസെടുത്തു എന്ന് പറഞ്ഞത് വെറുതെയല്ല; രജിതിനെ സ്വീകരിക്കാനെത്തിയവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും
രാജ്യത്തും സംസ്ഥാനത്തും കൊറോണ വൈറസ് ബാധയ്ക്കതിരെ അതീവ ജാഗ്രത തുടരുന്നതിനിടെയുണ്ടായ സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
0 Comments
16/03/2020