രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായി നോട്ടീസ് പതിക്കണമെന്ന വ്യവസ്ഥ അവകാശങ്ങളുടെ ലംഘനം; വധൂവരന്മാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം നോട്ടീസ് പ്രസിദ്ധീകരിച്ചാല്‍ മതി
രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായി നാട്ടീസ് പതിക്കണമെന്ന വ്യവസ്ഥ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണെന്നും ജസ്റ്റിസ് വിവേക ചൗധരി വിധിയില്‍ പറയുന്നു.
0 Comments
13/01/2021