നടക്കുന്നത് നാടകീയ നീക്കങ്ങള്‍; രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സച്ചിൻ പൈലറ്റിനെ കോണ്‍ഗ്രസ് നീക്കി; സച്ചിനോട് തങ്ങള്‍ക്കൊപ്പം ചേരാന്‍ രാജസ്ഥാൻ ബി.ജെ.പി നേതാവിന്‍റെ ക്ഷണം

104 എം.എൽ.എമാരുടെ പിന്തുണയുള്ള അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ 18 എം.എൽ.എമാരുടെ പിന്തുണയുള്ള സച്ചിൻ പൈലറ്റിന് അട്ടിമറിക്കാൻ കഴിയില്ല എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

0 Comments

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 15 കോടി രൂപ വീതം വാഗ്ദാനം; രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമിക്കുന്നു; ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്

സംസ്ഥാന സര്‍ക്കാര്‍ കോവിഡിനെ നേരിടാന്‍ ജനങ്ങള്‍ക്കൊപ്പം പരിശ്രമിക്കുമ്പോള്‍ ബി.ജെ.പി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്.

0 Comments