രാജമല ഉരുള്‍പൊട്ടല്‍ ; മുഖ്യന്ത്രിയും ഗവര്‍ണറും പെട്ടിമുടി സന്ദര്‍ശിക്കും; ആറാം ദിവസമായ ഇന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

നേ​ര​ത്തെ ല​യ​ങ്ങ​ൾ നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് ജെ​.സി​.ബി ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പ​ത്തു പേ​ര​ട​ങ്ങു​ന്ന ടീ​മു​ക​ളാ​യി വി​ന്യ​സി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ൽ.

0 Comments

രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

0 Comments

രാജമല ദുരന്തം: 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 51 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു; ലയങ്ങളിൽ പലതും പൂർണമായും മണ്ണിനടിയിലായി

രക്ഷാപ്രവർത്തനം സജീവമായി പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിംഗ് അടക്കം സർക്കാർ ആലോചിക്കുന്നുണ്ട്.

0 Comments