കൊറോണ: ശക്​തമായ നടപടികളുമായി റെയില്‍വേയും; മാര്‍ച്ച്‌​ 22 മുതല്‍ ട്രെയിനുകളില്‍ കാറ്ററിങ്​ സേവനങ്ങളെല്ലാം നിർത്തലാക്കി; ഭക്ഷണം ലഭിക്കില്ല

മാര്‍ച്ച്‌​ 22 മുതല്‍ ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിങ്​ സേവനങ്ങളെല്ലാം നിര്‍ത്തലാക്കുമെന്ന്​ ഐ.ആര്‍.സി.ടി.സിയുടെ പുതിയ ഉത്തരവില്‍ അറിയിച്ചു.

0 Comments