ഇനി വോട്ടുചോദിച്ചുവരാന്‍ അവര്‍ക്ക് നാണക്കേടുണ്ടാകും; റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ച് അദിതി സിങ്

തിരിഞ്ഞുനോക്കിയില്ലെങ്കിലും അവര്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ടുചെയ്തു. എം.പിയായ സോണിയ ഗാന്ധി പോലും മണ്ഡലം സന്ദര്‍ശിച്ചിട്ടില്ല.

0 Comments