എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും പ്രസിഡണ്ടും അടക്കം 25 പേര്‍ അറസ്റ്റില്‍; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം, കല്‍പ്പറ്റ ഡി.വൈ.എസ്.പിക്ക് സസ്‍പെന്‍ഷനും
കൂടുതല്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് സൂചന.
0 Comments
25/06/2022
കൂടുതല്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് സൂചന.
സി.പി.എമ്മിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും
തെരുവുകളില്‍ തേര്‍വാഴ്ച നടത്തിയ പ്രവര്‍ത്തകരെ അക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തയ്യാറായില്ല