പുതിയ പങ്കാളിക്കൊപ്പം ബൈക്ക് ട്രിപ്പ്; പഞ്ചാബിൽ വെച്ച് അപകടം; ഇപ്പോൾ ഗുരുതരാവസ്ഥയിൽ; രഹന ഫാത്തിമയുടെ പഴയ പങ്കാളിയുടെ ഇപ്പോഴത്തെ അവസ്ഥ

അപകടത്തിൽ അടിവയറിന് ആണ് പരിക്കേറ്റത്. ഈ ഭാഗം ചതഞ്ഞിട്ടുണ്ട്. അതുകൊണ്ട് അടിയന്തരമായി ഓപ്പറേഷൻ നടത്തുകയായിരുന്നു.

0 Comments

പതിനേഴ് വര്‍ഷത്തെ ‘ലിവിങ് ടുഗെതര്‍ അവസാനിച്ചു; രഹനാ ഫാത്തിമയും പങ്കാളിയും വേര്‍പിരിഞ്ഞു

നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ പിരിയുന്നതിന് തടസമില്ല. വേര്‍പിരിഞ്ഞാലും ഇപ്പോള്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ ഒന്നിച്ചു തന്നെ കഴിയും.

0 Comments

നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കല്‍; രഹന ഫാത്തിമ പോലീസിൽ കീഴടങ്ങി

പ്രായപൂര്‍ത്തിയാകാത്ത മക്കളെ തന്‍റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനുമാണ് കേസ്.

0 Comments

മ​ക​നെ​ക്കൊ​ണ്ട് ന​ഗ്‌​ന​മേ​നി​യി​ല്‍ ചി​ത്രം വ​ര​പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ര​ഹ​ന ഫാ​ത്തി​മ​ സമര്‍പ്പിച്ച മു​ന്‍​കൂ​ര്‍ ജാ​മ്യഹര്‍ജി ഹൈ​ക്കോ​ട​തി ത​ള്ളി

ലാ​പ്‌​ടോ​പ് മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ റീ​ജി​യ​ണ​ല്‍ സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ൽ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

0 Comments

ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അശ്ലീലം കാണുന്നവര്‍ അറിയാന്‍; രഹ്ന ഫാത്തിമ പറയുന്നു

മകന്‍ നന്നായി ചിത്രം വരയ്ക്കും. വീട്ടില്‍ ഭിത്തികളിലും കുപ്പികളിലുമെല്ലാം വരച്ചിട്ടുണ്ട്. എന്‍റെ ശരീരത്തില്‍ വരച്ചപ്പോള്‍ അത് വിഡിയോയില്‍ പകര്‍ത്തി.

0 Comments