മുന്‍ കേന്ദ്രമന്ത്രി രഘുവംശ പ്രസാദ് സിം​ഗ് കൊവിഡ് ബാധിച്ചു മരിച്ചു

ഒന്നാം യു.പി.എ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്ന രഘുവംശ പ്രസാദ് മൂന്നു പതിറ്റാണ്ടിലേറെയായി ലാലു പ്രസാദ് യാദവിന്‍റെ വിശ്വസ്തനായിരുന്നു.

0 Comments