മഹാരാജാസ് കോളേജിൽ വിദ്യാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ റാഗിംഗിന് ഇരയാക്കിയതായി പരാതി

വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതൽ ശനിയാഴ്ച രാവിലെ 11 മണിവരെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവർ ചേർന്ന് റോബിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ടു.

0 Comments