പ്രൗഢമായി സഅദിയ്യ ഖത്മുല് ബുഖാരി സംഗമം ; സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ നേതൃത്വം നല്കി
ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ. പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി.
0 Comments
22/02/2023