ഖുർആനില്‍ നിന്നുള്ള ചില ഭാഗങ്ങൾ നീക്കണമെന്ന ഹർജി തളളി സുപ്രീംകോടതി; പരാതിക്കാരന് പിഴ
26 ഭാഗങ്ങൾ വിശുദ്ധ ഖുറാനിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ് വിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
0 Comments
12/04/2021