കേന്ദ്ര ബജറ്റിൽ കേരളത്തിനെ അവഗണിച്ചത് പ്രതിഷേധാർഹം; പരിഗണന നല്‍കണം; കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ച് ജി. സുധാകരൻ
കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണ് തിരുവനന്തപുരം കാസര്‍കോട് സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ.
0 Comments
08/02/2021