സി.ഐ മൊഫിയയോട് മോശമായി സംസാരിച്ചു; മനോരോഗിയല്ലേയെന്ന് വരെ ചോദിച്ചു; വെളിപ്പെടുത്തി മാതാവ് പ്യാരി
സംഭവ ദിവസം സി.ഐയുടെ മുന്നിൽ വെച്ച് സുഹൈൽ മൊഫിയയെ അപമാനിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടും സി.ഐ സുധീർ പ്രതികരിച്ചില്ല.
0 Comments
25/11/2021