റോഡുകളുടെ ഗുണനിലവാരത്തിന് കരാറുകാരന്‍ ഉത്തരവാദി; 6 മാസത്തിനകം പുതിയ റോഡ് തകര്‍ന്നാല്‍ കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

മനഃപൂര്‍വമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ ക്രിമിനല്‍ നടപടി

0 Comments

പൊതുമരാമത്ത് വകുപ്പിനെ പേപ്പര്‍ രഹിതമാക്കാൻ ലക്‌ഷ്യം; പൂര്‍ണമായും ഇ- ഓഫീസിലേക്ക് മാറുന്നു

ഓരോ ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയല്‍ നീക്കത്തിന് സാധാരണയായി ദിവസങ്ങള്‍ എടുക്കും. ഇ- ഫയല്‍ സംവിധാനത്തില്‍ ഇത് പൂര്‍ണമായും ഒഴിവാക്കാം.

0 Comments

മഞ്ചേശ്വരം പൊതുമരാമത്ത് റസ്റ്റ് ഹൗസ്: പുതിയ ബ്ലോക്ക് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു

പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ സാധാരണക്കാർക്ക് കുടുംബ സമേതം സുരക്ഷിതമായി താമസിക്കാൻ സാധിക്കുന്ന ഇടങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

0 Comments

സെക്രട്ടേറിയേറ്റിൽ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്ന്; പ്ലാസ്റ്റിക് ഉരുകി വീണ് കർട്ടൺകത്തിയെന്ന് പി. ഡബ്ല്യു. ഡി അന്വേഷണ റിപ്പോര്‍ട്ട്

തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയറെ ഇന്നലെത്തന്നെ നിയോഗിച്ചിരുന്നു.

0 Comments

കാസര്‍കോട് ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സ്തംഭനാവസ്ഥയിൽ; എഞ്ചിനീയർമാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണം: എ.ജി.സി ബഷീർ

ആകെയുളള 6 ബ്ലോക്കുകളിൽ 4 ബ്ലോക്കുകളിലെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ സ്ഥലമാറ്റം കിട്ടി പോയിരിക്കുകയാണ്.

0 Comments

49,85,25,138 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍; അഞ്ച് വര്‍ഷങ്ങളില്‍ അഭിമാനിക്കാനേറെയുണ്ട് കാസര്‍കോട് ജില്ലയില്‍ പൊതുമരാമത്ത് വിഭാഗത്തിന്

ജില്ലയിലെ ഏറ്റവും നീളം കൂടിയ കോട്ടപ്പുറം പാലവും മലബാറിലെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലവും നാടിന് സമര്‍പ്പിച്ചത് ഇക്കാലയളവിലാണ്.

0 Comments