കേരളാ സര്‍ക്കാരിന്‍റെ ഐ. ടി പദ്ധതികളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് വിലക്ക്; കെ ഫോൺ പദ്ധതിയിലും കരാർ പുതുക്കില്ല
കെ. ഫോണുമായുളള പി. ഡബ്ല്യു. സിയുടെ കരാര്‍ ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ. ടി വകുപ്പ് വിലക്കേര്‍പ്പെടുത്തിയത്.
0 Comments
30/11/2020