അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതി; മഞ്ചേശ്വരത്തെ രണ്ട് പട്ടികജാതി കോളനികളുടെ വികസനത്തിന് രണ്ട് കോടി അനുവദിച്ചു
പ്രവൃത്തികളുമായി ബന്ധപ്പെട്ട യോഗം ഏപ്രില്‍ 11 തിങ്കളാഴ്ച രാവിലെ 10ന് ബാടൂരിലും ഉച്ചക്ക് 1 ന് പുളികുത്തിയിലും വിളിച്ചുകൂട്ടുമെന്നും എ.കെ.എം അഷ്റഫ് എം.എല്‍.എ
0 Comments
05/04/2022