ആദ്യം കര്‍ഷകന്‍, പിന്നീടാണ് പോലീസുകാരനായത്’; കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി പഞ്ചാബ് ജയില്‍ ഡി.ഐ.ജി രാജിവച്ചു

എന്‍റെ അച്ഛന്‍ വയലുകളില്‍ ഒരു കര്‍ഷകനായി ജോലി ചെയ്യുകയും എന്നെ പഠിപ്പിക്കുകയും ചെയ്തു. അതിനാല്‍, എന്‍റെ എല്ലാ കൃഷിക്കാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു

0 Comments