പ്രസിന്‍റെയും പ്രസാധകന്‍റെയും പേരും വിലാസവുമില്ലാതെ പോസ്റ്റര്‍, ലഘുലേഖ അച്ചടിക്കരുത്; ലംഘിച്ചാല്‍ കാത്തിരിക്കുന്നത് കര്‍ശന നടപടികള്‍
അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി നിര്‍ബന്ധമായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജില്ലാ മീഡിയ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.
0 Comments
09/03/2021