പൊതുകക്കൂസില്‍ നിന്നുള്ള വെള്ളമുപയോഗിച്ച് പാനി പൂരി നിര്‍മ്മാണം; കട നാട്ടുകാർ തല്ലിത്തകർത്തു
'മുംബൈ കേ സ്പെഷ്യല്‍ പാനി പൂരി വാല’ എന്ന കടയിലാണ് ഇത്തരത്തില്‍ സംഭവവമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
0 Comments
07/11/2020