കോവിഡ് രോഗവ്യാപനം: കാസർകോട് ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം
ലെയ്‌സണ്‍ ഓഫീസറുമായി ഫോണ്‍ മുഖേന ബന്ധപ്പെടുന്നവര്‍ക്ക് കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ലഭ്യമാവുന്ന നിര്‍ദേശങ്ങളും ഉത്തരവുകളുമനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കും.
0 Comments
16/07/2020