സ്വാതന്ത്ര്യദിനാഘോഷം: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ മത്സര പരിപാടികള്‍; വിജയികളെ ഉള്‍പ്പെടുത്തി സ്വാതന്ത്ര്യ സമര പഠനയാത്ര
ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രബന്ധരചന മത്സരം മലയാളത്തിലും കന്നഡയിലും സംഘടിപ്പിക്കും.
0 Comments
30/07/2021