വാക്സിനേഷന്: കൊ-വിന് ആപ് ഇല്ലാത്തവര്‍ക്ക് ജനസേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാം; കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍
ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് കൊ-വിന് രജിസ്ട്രേഷനായി സന്നദ്ധ സംഘടനകളുടെ സഹായം തേടാമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
0 Comments
10/05/2021