പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയായ പി.എം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുന്നത് തടഞ്ഞ് ബി.ജെ.പി; ഇന്ന് ചേര്‍ന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ സംഭവിച്ചത് ഇങ്ങിനെ
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി സി.എ.ജി ഓഡിറ്റിന് വിധേയമാക്കേണ്ടതില്ലാത്തതിനാല്‍ പി.എം കെയേഴ്‌സും ഓഡിറ്റ് ചെയ്യേണ്ടതില്ലെന്ന് രാജ്യസഭാ എം.പി. ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
0 Comments
11/07/2020