സാമ്പത്തിക ബുദ്ധിമുട്ടിൽ വീട്ടുകാർ പബ്ജി കളിക്കാൻ 26,000 രൂപയുടെ ഫോൺ വാങ്ങി നൽകിയില്ല; ഊഞ്ഞാലിൽ ജീവനൊടുക്കി വിദ്യാർഥി

ഭർത്താവിൽനിന്നു വേർപെട്ടാണു വീട്ടമ്മയും കുട്ടികളും താമസിക്കുന്നത്. അമ്മയ്ക്കു കിട്ടുന്ന 350 രൂപ ദിവസക്കൂലി മാത്രമാണു കുടുംബത്തിൻ്റെ ഏക വരുമാനം.

0 Comments

യൂട്യൂബര്‍ ഒളിവില്‍, ഭാര്യ പിടിയില്‍; പബ്‌ജിയിൽ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതിന് കേസ്

സഹകളിക്കാരുമായി നടത്തുന്ന ദ്വയാർഥ, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്‍റെ പബ്ജി 18 പ്ലസ് എന്ന ചാനലിന്‍റെ പ്രത്യേകത.

0 Comments

ചൈനീസ് ഏജന്‍സികളുമായി ഡാറ്റ പങ്കിടുന്നു; ഇന്ത്യയിൽ വീണ്ടും ആപ്പ് നിരോധനം,47 ചൈനീസ്‌ ആപ്പുകൾകൂടി നിരോധിച്ചു

സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

0 Comments