പി. ടി തുടങ്ങിവച്ചതെല്ലാം പൂർത്തിയാക്കും; തൃക്കാക്കരയിൽ തെരഞ്ഞടുപ്പ് പ്രചാരണം തുടങ്ങി ഉമ തോമസ്
ഡൊമനിക് പ്രസന്റേഷനും കെ.വി തോമസ് മാഷും ഒപ്പം നിൽക്കും. അവർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പിടി.
0 Comments
03/05/2022
ഡൊമനിക് പ്രസന്റേഷനും കെ.വി തോമസ് മാഷും ഒപ്പം നിൽക്കും. അവർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പിടി.
തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പിണറായി വിജയന്‍റെ ചെയ്തികള്‍ സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം വേണം എന്ന പരാതി കൊടുക്കുന്ന കാര്യം താന്‍ ആലോചിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.