കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധം; മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും സമര വേദിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്
കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടു പോയാണ് പ്രതിഷേധം നടന്നത്
0 Comments
05/03/2024