നിങ്ങള്‍ക്കും ആപ്ലിക്കേഷനിലെ പ്രശ്നങ്ങള്‍ കണ്ടെത്താം; കേന്ദ്ര സര്‍ക്കാര്‍ ആപ്പായ ആരോഗ്യ സേതുവിലെ അപകടസാധ്യത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നാല് ലക്ഷം രൂപ പാരിതോഷികം

പ്രശ്നങ്ങള്‍ കണ്ടെത്തി അറിയിക്കുന്നത് പോലെ ആപ്ലിക്കേഷന്‍റെ സോഴ്സ് കോഡിലേക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.

0 Comments