ഉള്ളിൽ പുകയുന്ന സി.പി.എം; ജി. സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു; രണ്ടംഗ കമ്മീഷന് അന്വേഷണ ചുമതല
തോറ്റ സീറ്റുകളിൽ മാത്രമല്ല വിജയിച്ച മണ്ഡലങ്ങളിൽ ഉയർന്ന പരാതികളിലും മുഖം നോക്കാതെയുള്ള പരിശോധനകളിലേക്ക് നീങ്ങുകയാണ് സി.പി.എം.
0 Comments
10/07/2021