കേസിൽ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങി; വിജിലന്‍സ് ടീം അറസ്റ്റ് ചെയ്ത എ.എസ്.ഐക്ക് 2 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
കേസ് അന്വേഷണം നടത്തിയത് അന്നത്തെ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ വി. ഉണ്ണികൃഷ്ണനും പി.ബാലകൃഷ്ണന്‍ നായരുമാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ ശൈലജ ഹാജരായി.
0 Comments
01/01/2021