അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ചുള്ള പ്രസ്താവന: പ്രിയങ്കയ്ക്കെതിരെ ലീഗ് പ്രമേയം; പ്രസ്താവന അനവസരത്തിൽ എന്ന് വിമർശനം
കോൺഗ്രസ് ദേശീയ നേതൃത്വത്തെ ലീഗ് പ്രതിഷേധം അറിയിച്ചിരുന്നു. രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കേണ്ടത് കോൺഗ്രസ്സിന്‍റെ സ്വാഭാവിക ചുമതലയാണെന്ന് ലീഗ് മുഖപത്രം ചന്ദ്രിക വിമർശിച്ചു.
0 Comments
05/08/2020