വാളയാറിൽ കേരള സർക്കാർ പെരുമാറിയത് ഹത്രാസിൽ യു.പി സർക്കാർ പെരുമാറിയത് പോലെ: പ്രിയങ്ക ഗാന്ധി

സംസ്ഥാനത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രിയങ്കാ ഗാന്ധി കേരള സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

0 Comments

അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരും: പ്രിയങ്കാ ഗാന്ധി

തേയിലത്തൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധിപ്പിക്കുമെന്നും 25000 ജോലി അവസരങ്ങള്‍ യുവാക്കള്‍ക്കായി തുറക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

0 Comments

കോണ്‍ഗ്രസിന് വേണ്ടി പോരാടാന്‍ പാര്‍ട്ടിയെ നയിക്കണമെന്നില്ല; അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും

ഒരു സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയെ സേവിക്കാനാണ് താല്‍പര്യം. ഉത്തരവാദിത്ത സംസ്‌കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കണം.

0 Comments

സ്നേഹം, വിശ്വസ്തത, ക്ഷമ, ഇവയെല്ലാം ഞാന്‍ പഠിച്ചത് എന്‍റെ സഹോദരനില്‍ നിന്നാണ്; രക്ഷാബന്ധന്‍ സന്ദേശത്തില്‍ പ്രിയങ്കയുടെ വാക്കുകള്‍

സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതില്‍ അഭിമാനിക്കുന്നു.

0 Comments