ലോകത്തെ കാത്തിരിക്കുന്നത് മാസങ്ങള്‍ക്കുള്ളില്‍ ക്ഷാമം; കോവിഡിനേക്കാള്‍ കുടുതല്‍ പട്ടിണി മരണങ്ങള്‍ സംഭവിച്ചേക്കാം; മുന്നറിയിപ്പുമായി യു.എന്‍
മാസങ്ങള്‍ക്കുള്ളില്‍ ബൈബിളില്‍ പ്രവചിച്ചിരിക്കുന്ന തരത്തിലുള്ള ക്ഷാമങ്ങളുണ്ടാകുമെന്നും 130 ദശലക്ഷം ജനങ്ങള്‍ ലോകത്ത് പട്ടിണിയിലാകുമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്.
0 Comments
07/05/2020