കേരളത്തിലെ ട്രാഫിക് നിയന്ത്രണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ നീക്കം; ആരോപണങ്ങളുമായി രമേശ് ചെന്നിത്തല
അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിവരുമെന്നും ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
0 Comments
18/02/2020