മിനിമം ചാർജ് 12 രൂപയാക്കണം; ഈ മാസം 31ന് ഉള്ളിൽ സമരം പ്രഖ്യാപിക്കുമെന്ന് സ്വകാര്യ ബസുടമകൾ
സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുളളത്. ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെ കുറിച്ച് ധനമന്ത്രി ഒരക്ഷരം മിണ്ടിയില്ല.
0 Comments
12/03/2022