സ്കൂൾ ബസുകളുടെയും സ്വകാര്യ ബസുകളുടെയും വാഹന നികുതി ഒഴിവാക്കി; ഇനിയും സർവീസ് നടത്താൻ തയാറാകുന്നില്ലെങ്കിൽ നടപടിയുണ്ടാവുമെന്ന് ഗതാഗത മന്ത്രി
ടൂറിസ്റ്റ് ബസുകൾക്കും നികുതിയിളവ് ബാധകമാണ്. സർക്കാരിന് ഈ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് ഈ തീരുമാനം. 44 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്.
0 Comments
27/08/2020