കോവിഡ്: ബസുകളില്‍ ഡ്രൈവര്‍ ക്യാബിന്‍ നിര്‍മ്മാണം ഗുണം ചെയ്യില്ല; ഫേസ് മാസ്‌ക് ധരിച്ച് ജോലിചെയ്യാന്‍ അനുവദിക്കണം; ആവശ്യവുമായി കാസര്‍കോട്ടെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍
യാത്രക്കാരുമായി ഏറ്റവും അധികം ഇടപഴകി ജോലിചെയ്യേണ്ടിവരുന്ന കണ്ടക്ടറുടെയും ക്ലീനറുടെയും സുരക്ഷ ക്യാബിന്‍ വേര്‍തിരിക്കുന്നതിലൂടെ ഉറപ്പുവരുത്താന്‍ സാധിക്കില്ല.
0 Comments
15/07/2020