ക്ലാസ്സ് ഉണ്ടെന്ന വ്യാജേന പെൺകുട്ടിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു; പ്രിൻസിപ്പൾ അറസ്റ്റിൽ

കുട്ടിയുടെ കുടുംബം ചൈൽഡ് ഹെൽപ് ലൈനിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കഴിഞ്ഞ ദിവസമാണ് കേശവ് യാദവിനെ അറസ്റ്റ് ചെയ്തത്.

0 Comments