വിലക്കയറ്റത്തിന്‍റെ തുടര്‍ച്ചയായ 23 ദിനങ്ങള്‍; 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കില്‍; ഇന്നും ഇന്ധനവില കൂട്ടി; കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുന്നു
ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്. ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്.